A look at MS Dhoni’s iconic hairstyles over the years<br />മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്റ്റൈലിഷായ കളിക്കാരില്‍ ഒരാളാണ്. അടുത്ത കാലത്തൊന്നും ഇന്ത്യന്‍ യുവത്വത്തിന്‍റെ സൗന്ദര്യ ശാസ്ത്രങ്ങളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കളിക്കാരനില്ലെന്ന് പറയാം. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തില്‍ ഇതുവരെയുള്ള ചില ഹെയര്‍ സ്റ്റൈലുകള്‍ കാണാം.